Breaking

Monday, June 3, 2019

ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിടുന്നു? ഇനി ബിജെപിയിലേക്കോ? അഭ്യൂഹം, ട്വിറ്ററില്‍ ചര്‍ച്ച കൊഴുക്കുന്നു

ദില്ലി: മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയിലൂടെ പ്രതികരിക്കുന്ന ആളാണ് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. ദിവ്യയുടെ കുറിക്ക് കൊള്ളുന്ന പല പോസ്റ്റുകളും ബിജെപിയെ വിറപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല അത് വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രമ്യയുടെ പോസ്റ്റും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിയായിരുന്നു പോസ്റ്റ്. എന്നാല്‍ സംഭവം വിവാദമായോടെ

from Oneindia.in - thatsMalayalam News http://bit.ly/2WpF3EZ
via IFTTT