Breaking

Monday, June 3, 2019

കല്‍ബുര്‍ഗിയെ കൊന്ന സംഘാംഗം അറസ്റ്റില്‍; സനാതന്‍ സന്‍സ്ഥയുടെ ആയുധ പരിശീലനം ലഭിച്ചു

ബെംഗളൂരു: പുരോഗമനവാദി എംഎം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായരുന്നയാള്‍ പിടിയില്‍. പത്മാവദ് സിനിമ പ്രദര്‍ശിപ്പിച്ച ബെലഗാവിയിലെ തിയേറ്റര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വ്യക്തിക്ക് കല്‍ബുര്‍ഗി വധക്കേസിലും ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കല്‍ബുര്‍ഗിയെ വെടിവച്ചയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന വ്യക്തിയാണ് പ്രവീണ്‍ പ്രകാശ് ചാത്തൂര്‍ എന്ന മസാലവാല. ഇയാളെ കഴിഞ്ഞ ഏപ്രിലിലാണ് അന്വേഷണ സംഘം പിടികൂടിയത്. ബെലഗാവിയിലെ

from Oneindia.in - thatsMalayalam News http://bit.ly/2WjS0zV
via IFTTT