Breaking

Monday, June 3, 2019

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വന്‍ ഭൂരിപക്ഷം നേടി രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സഖ്യകക്ഷിയായ ജെഡിയുവിന് അനുവദിച്ചത് ഒരു മന്ത്രിപദവി. ഇതില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ജെഡിയു മോദിയുടെ മന്ത്രിസഭയിലേക്ക് തങ്ങൡല്ലെന്ന് വ്യക്തമാക്കി പിന്മാറി. മതിയായ പരിഗണന ബിജെപിയില്‍ നിന്ന് ലഭിച്ചില്ലെന്നാണ് ജെഡിയു പ്രതികരിച്ചത്. തൊട്ടുപിന്നാലെ ബിഹാറില്‍ ജെഡിയു മന്ത്രിസഭ വികസിപ്പിച്ചു. ബിജെപി-ജെഡിയു സഖ്യമാണ്

from Oneindia.in - thatsMalayalam News http://bit.ly/2IcJd9d
via IFTTT