Breaking

Wednesday, June 5, 2019

കർണാടക കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ്, തുറന്ന കത്ത്

ബെഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കർണാടകയിൽ കനത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസിന് കനത്ത പരാജയം നേരിട്ട സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായ കളംമാറ്റങ്ങൾ നടത്താൻ മുതിർന്ന നേതാക്കൾ പോലും ശ്രമം തുടങ്ങിയിട്ടുണ്ട്. വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. Read More: ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി

from Oneindia.in - thatsMalayalam News http://bit.ly/2IvWmuf
via IFTTT