തിരുവനന്തപരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയ ഉയര്‍ത്തി കേരളത്തില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ ഒരു സീറ്റ് പോലും ബിജെപിക്ക് നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. സീറ്റ് കിട്ടിയില്ലെങ്കിലും കേരളത്തില്‍ ഉടനീളം ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ത്താനായെന്നത് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ വോട്ടുകള്‍ മനസില്‍ കണ്ട് ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. വന്‍ ട്വിസ്റ്റ്!!
from Oneindia.in - thatsMalayalam News http://bit.ly/2IjYzJ3
via IFTTT
Thursday, June 6, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. ലക്ഷ്യം ഇങ്ങനെ, മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!
ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. ലക്ഷ്യം ഇങ്ങനെ, മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News