Breaking

Wednesday, June 5, 2019

അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ബാലുവിന്‍റെ അടുപ്പക്കാരായ രണ്ട് പേര്‍ തലസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടതോടെയാണ് ബാലുവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമായിരിക്കുന്നത്. അതിനിടെ ബാലുവിന്‍റെ ബന്ധുക്കളില്‍ ചിലര്‍ മരണത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തുകയും ചെയ്തു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!! ഇപ്പോള്‍ വിവാദങ്ങള്‍

from Oneindia.in - thatsMalayalam News http://bit.ly/316Wokv
via IFTTT