ബാംഗ്ലൂർ: ജനതാദൾ സെക്കുലർ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് എ എച്ച് വിശ്വനാഥ് രാജിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ജെ ഡി എസ് - കോൺഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 28 സീറ്റുകളിൽ 25 എണ്ണമാണ് സഖ്യത്തിനെതിരെ മത്സരിച്ച ബി ജെ പി സ്വന്തമാക്കിയത്. ജെ ഡി എസിനും കോൺഗ്രസിനും ഓരോ സീറ്റ് വീതമേ ജയിക്കാനായിരുന്നുള്ളൂ.
from Oneindia.in - thatsMalayalam News http://bit.ly/2QMpAsf
via IFTTT
Wednesday, June 5, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
വിശ്വാമിത്രനും പോയി മേനകയും പോയി, ലോക്സഭ സീറ്റ് അടപടലം പോയി.. കർണാടക ജെഡിഎസ് പ്രസിഡണ്ട് രാജിവെച്ചു!!
വിശ്വാമിത്രനും പോയി മേനകയും പോയി, ലോക്സഭ സീറ്റ് അടപടലം പോയി.. കർണാടക ജെഡിഎസ് പ്രസിഡണ്ട് രാജിവെച്ചു!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News