Breaking

Wednesday, June 5, 2019

വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തും; അമിത് ഷായുടെ പകരം?

ദില്ലി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളില്‍ രണ്ടുപേരുടെ ഒഴിവുണ്ട്. ഇതില്‍ ജയശങ്കറിനെ മല്‍സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. അദ്ദേഹം ഗാന്ധി നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ഗുജറാത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2QIuHtD
via IFTTT