Breaking

Tuesday, June 4, 2019

അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമോ? പ്രതികരണവുമായി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കുന്ന യഥാര്‍ത്ഥ ജനനായകന്‍ നരേന്ദ്ര മോദിയാണെന്ന് അബ്ദുള്ള കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. മോദി സ്തുതിയില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയ പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. കോണ്‍ഗ്രസും സിപിഎമ്മും കള്ളനാണയങ്ങളാണെന്ന് അബ്ദുള്ളക്കുട്ടിക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചു. അതുകൊണ്ടാണ് അദ്ദേഹം സത്യം വിളിച്ച് പറഞ്ഞത്. അബ്ദുള്ളക്കുട്ടിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2IdVnOZ
via IFTTT