Breaking

Tuesday, June 4, 2019

കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞാൽ പോര, പുര കത്തുമ്പോൾ ഫേസ്ബുക്കിൽ വാഴ വെട്ടി കെ സുരേന്ദ്രൻ

കോഴിക്കോട്: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന 23കാരനായ യുവാവിന് നിപ്പാ വൈറസ് ബാധയേറ്റിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആലപ്പുഴയിലെ ലാബിൽ നടത്തിയ പരിശോധനയിൽ നിപ്പയാകാനുളള സാധ്യത ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി പൂനൈയിലെ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുളള ഫലം കാത്തിരിക്കുകയാണ് കേരളം. ആശങ്കയല്ല വേണ്ടതെന്നും ജാഗ്രതയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാരും ആരോഗ്യ പ്രവർത്തകരും നിരന്തരം കേരളത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

from Oneindia.in - thatsMalayalam News http://bit.ly/2Ki3wVk
via IFTTT