Breaking

Tuesday, June 4, 2019

പരസ്പര ധാരണയോടെ പിരിയാന്‍ ജോസ് കെ മാണിയും ജോസഫും?; രണ്ട് വിഭാഗങ്ങളേയും യുഡിഎഫില്‍ നിലനിര്‍ത്തും

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങല്‍ പരസ്പര ധാരണയോടെ പിരിയാന്‍ നീക്കമാരിച്ചതായി റിപ്പോര്‍ട്ട്. വേര്‍പിരിയല്‍ സംബന്ധിച്ച് ഇരുപക്ഷത്തേയും മുതിര്‍ന്ന നേതാക്കള്‍ ആലോചന തുടങ്ങിയെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങല്‍ മുന്നണിയുടെ തന്നെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് വളരുന്നത് ഒഴിവാക്കണമെന്ന

from Oneindia.in - thatsMalayalam News http://bit.ly/2Wkjwxe
via IFTTT