Breaking

Tuesday, June 4, 2019

പിണറായി വിജയനെ തിരുത്താന്‍ സംയുക്ത നീക്കം; സിപിഎമ്മില്‍ തിരുത്തല്‍വാദം ഗ്രൂപ്പ് രൂപപ്പെടുന്നു

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ ഗ്രൂപ്പിസവും മൂര്‍ച്ഛിക്കുന്നു. പഴയ വിഎസ് പക്ഷക്കാരും പിണറായി വിരുദ്ധരും ചേര്‍ന്നുള്ള പുതിയ വിഭാഗമാണ് ഇടക്കാലത്തിന് ശേഷം സിപിഎമ്മിനകത്ത് വീണ്ടും ഗ്രൂപ്പിസത്തിന്‍റെ വിത്തുകള്‍ പാകുന്നത്. പ്രകടമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയില്ലെങ്കിലും തിരുത്തല്‍വാദ വിഭാഗമായി നിലനില്‍ക്കാനാണ് ഇവരുടെ നീക്കം. ബിജെപി കാത്തിരുന്നോളു..! അടുത്ത ഇര നിങ്ങളാണ്; ജെഡിയു വ‍‍ഞ്ചിക്കുമെന്ന

from Oneindia.in - thatsMalayalam News http://bit.ly/2WISOxD
via IFTTT