Breaking

Tuesday, June 4, 2019

8 യാത്രക്കാരുമായി പോയ വ്യോമസേന വിമാനം കാണാതായി, വിമാനം പോയത് അരുണാചലിലേക്ക്

ഗുവാഹട്ടി: അസമില്‍ നിന്നും പുറപ്പെട്ട വ്യോമസേനയുടെ വിമാനം കാണാതായി. ഉച്ചയോടെ പുറപ്പെട്ട എഎന്‍ -32 മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് കാണാതായത്. അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മെച്ചുക വാലിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പുറപ്പെട്ട് 35 മിനിറ്റിന് ശേഷം ഏകദേശം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് വിമാനത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2EQU7k9
via IFTTT