Breaking

Thursday, June 6, 2019

നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

തിരുവനന്തപുരം: വീണ്ടും ഒരു നിപ്പാ കാലത്തിന്‍റെ ഞെട്ടലിലാണ് കേരളം. 2018 ല്‍ 16 പേരുടെ ജീവന്‍ അപഹരിച്ച നിപ്പാ രോഗ ബാധ എറണാകുളത്താണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 23 കാരനായ യുവാവിനാണ് നിപ്പ സ്ഥിരീകരിച്ചിച്ചിരിക്കുന്നത്. കനത്ത ജാഗ്രതയാണ് ആരോഗ്യ വകുപ്പും പൊതുജനങ്ങളും പുലര്‍ത്തുന്നത്. അതിനിടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുകയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍. ഒന്നല്ല, 'നാല് ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2wAZHm9
via IFTTT