Breaking

Thursday, June 6, 2019

മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രാലയം കീഴടക്കി അമിത് ഷാ; കേന്ദ്ര ഭരണത്തില്‍ ഇനി ഷാ യുഗമോ?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരില്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കില്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ഇപ്പോള്‍ ഭരണം. കഴിഞ്ഞ ആഴ്ച അമിത്ഷാ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും ക്യാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ കാത്തു കിടക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.

from Oneindia.in - thatsMalayalam News http://bit.ly/2XpvKRv
via IFTTT