Breaking

Thursday, June 6, 2019

പഞ്ചാബിൽ ഹരിയാന മോഡൽ പയറ്റാൻ ബിജെപി; ശിരോമണി അകാലി ദൾ ബന്ധം അവസാനിപ്പിച്ചേക്കും, മിഷൻ 117

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിയുടെ പ്രതീക്ഷകൾ തകർന്നടിഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റപ്പോൾ കേരളത്തെക്കൂടാതെ കോൺഗ്രസിന്റെ അഭിമാനം കാത്ത സംസ്ഥാനം കൂടിയാണ് പഞ്ചാബ്. ശിരോമണി അകാലിദളുമായി സഖ്യത്തിലാണ് ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സീറ്റ് വിഭജനത്തിലും സഖ്യകക്ഷിക്ക് വേണ്ടി ബിജെപി വിട്ടു വീഴ്ചകൾ ചെയ്തു. Read More: ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ പ്രകാശൻ

from Oneindia.in - thatsMalayalam News http://bit.ly/2Xrh2cR
via IFTTT