Breaking

Monday, June 3, 2019

സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണം; പൊലീസിനെതിരെ പരാതിയുമായി പാര്‍ട്ടി

വടകര: സിപിഎം പ്രവര്‍ത്തകന്‍ കുട്ടോത്തെ വിപി ഷാജുവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളില്‍ പൊലീസിനെതിരെ സിപിഎം. ഷാജുവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിയാക്കി കള്ളക്കേസെടുക്കുകയായിരുന്നു എന്നും പൊലീസ് ഏകപക്ഷീയ നടപടി തുടര്‍ന്നാല്‍ പ്രക്ഷോഭം തുടങ്ങുമെന്നും ഡിവൈഎഫ് അറിയിച്ചു. മര്‍ദന സംഭവം ക്വട്ടേഷന്‍ ആണെന്നു വരുത്തി പാര്‍ട്ടിക്കെതിരെ കള്ളപ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.ഏതാനും ദിവസങ്ങള്‍ക്കു

from Oneindia.in - thatsMalayalam News http://bit.ly/2ERghTk
via IFTTT