Breaking

Monday, June 3, 2019

വിസ ലഭിക്കാന്‍ ഇനി സോഷ്യല്‍ മീഡിയയുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം; പുതിയ നിയമവുമായി അമേരിക്ക

വാഷിങ്ടണ്‍: സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ നിയമങ്ങള്‍ അനുസരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള എല്ലാ വിസ അപേക്ഷകരും വിസ ലഭിക്കാനായി അവരുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതായി വരും. ഇമെയില്‍ വിലാസത്തോടും ഫോണ്‍ നമ്പറിനുമൊപ്പം 5 വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും ഇനി മുതല്‍ അപേക്ഷകര്‍ സമര്‍പ്പിക്കണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഈ പദ്ധതി നിര്‍ദേശിക്കപ്പെട്ടപ്പോള്‍, 14.7 മില്ല്യന്‍

from Oneindia.in - thatsMalayalam News http://bit.ly/2XhsmIE
via IFTTT