Breaking

Monday, June 3, 2019

എറണാകുളത്ത് വ്യത്യസ്ത വാഹനപകടങ്ങളിലായി നാല് മരണം: മുവാറ്റുപുഴയിലെ അപകടത്തില്‍ മരിച്ചത് അച്ഛനും മകനും

മൂവാറ്റുപുഴ: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരുക്കേറ്റു. വാഴക്കുളം തെക്കുംമല പഴുക്കാകോളനി കുന്നേല്‍ ബിനോജ് തങ്കപ്പന്‍ (43), മകന്‍ അഭിനവ് (അബി-13) എന്നിവരാണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു മകന്‍ ആറു വയസുകാരന്‍ അഭിമന്യു ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍

from Oneindia.in - thatsMalayalam News http://bit.ly/2XmdTuW
via IFTTT