Breaking

Wednesday, June 5, 2019

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; മകൻ‍റെ തോൽവിയുടെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റിനെന്ന് ഗെലോട്ട്

ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തിരിച്ചടിക്ക് പിന്നാലെ രാജസ്ഥാനിൽ സംസ്ഥാന ഭരണവും പ്രതിസന്ധിയിലായിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ യുവനിരയും മുതിർന്ന നേതാക്കളും തമ്മിലുള്ള തമ്മിലടി മറനീക്കി പുറത്ത് വന്നതോടെ അവസരം മുതലാക്കി സർക്കാരിനെ താഴെയിറക്കാൻ ബിജെപിയും കരുക്കൾ നീക്കി തുടങ്ങിയിരിക്കുന്നു. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് രാജസ്ഥാനിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മകൻ വൈഭവ് പരാജയപ്പെട്ടതിന്

from Oneindia.in - thatsMalayalam News http://bit.ly/318f4Az
via IFTTT