ഇസ്ലാമാബാദ്: ഭീകരവാദസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻമസൂദ് അസർ ചികിത്സയിൽ കഴിയുന്ന റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം. ആശുപത്രിയിൽ സ്ഫോടനം നടന്ന വിവരം ചിലർ ട്വിറ്ററിർ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ഫോടനം നടന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്നും സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെന്നുമാണ് വിവരം. സ്ഫോടനത്തിൽ പത്തുപേർക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. Huge #blast at Military Hospital in #Rawalpindi, #Pakistan. 10 injured shifted to emergency. Jaish-E-Mohammad Chief Maulana Masood Azahar is admitted here.Completely Media blackout by Army. Media asked Strictly not to cover this story@a_siab @nidkirm @GulBukhari @mazdaki pic.twitter.com/sTIYrJ7sAn — Ahsan Ullah MiaKhail (@AhsanUlMiakhail) June 23, 2019 #RAWALPINDI footage from the scene of the explosion. Rescue 1122 are on scene! Rescue 1122 are on scene, 7 injured people have been transported to A&E. pic.twitter.com/nM7iW5tlZb — Asfand Khan (@_rescueranger) June 23, 2019 Content Highlights:blast in pakistan rawalpindi military hospital, jaish e mohammed chief masood azhar shifted?
from mathrubhumi.latestnews.rssfeed http://bit.ly/31QvyNV
via
IFTTT