Breaking

Monday, June 3, 2019

ഗോഡ്‌സെയെ പുകഴ്ത്തുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ശങ്കരാചാര്യ; ഹിന്ദുമതത്തില്‍ അക്രമത്തിന് സ്ഥാനമില്ല

ഭോപ്പാല്‍: ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ശങ്കരാചാര്യ സ്വരുപാനന്ദ സരസ്വതി. നിരവധി ബിജെപി നേതാക്കള്‍ ഗോഡ്‌സെ ദേശീയവാദിയാണെന്നും രാജ്യസ്‌നേഹിയാണെന്നും അടുത്തിടെ പറഞ്ഞിരുന്നു. ഗോഡ്‌സെയെ പുകഴ്ത്തുന്നവര്‍ ഹിന്ദുക്കളല്ല. ഹിന്ദുമതത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ഗ്വാളിയോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രമുഖ സന്യാസിയായ ശങ്കരാചാര്യ സ്വരൂപാനന്ദ പറഞ്ഞു. നിരായുധനായ വ്യക്തിക്കെതിരെ ആക്രമണം നടത്തരുത്. ഗാന്ധിജി ആയുധം ഒരിക്കലും

from Oneindia.in - thatsMalayalam News http://bit.ly/2IcJaKz
via IFTTT