Breaking

Sunday, June 2, 2019

എ.പി.അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സി. കാരണം കാണിക്കൽ നോട്ടീസയച്ചു

കണ്ണൂർ: മോദിയെ സ്തുതിക്കുകയും കോൺഗ്രസ് നേതാക്കളെക്കുറിച്ച് മോശം പരാമർശം നടത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ എം.എൽ.എ. എ.പി.അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സി. കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്രമോദിയെ മഹാത്മജിക്ക് തുല്യനായി അവതരിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനും മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനെക്കുറിച്ച് മോശം പരാമർശം നടത്തിയതിനുമാണ് നടപടി. Content Highlights:KPCC sent notice to A. P. Abdullakutty


from mathrubhumi.latestnews.rssfeed http://bit.ly/2Wi9ZGY
via IFTTT