Breaking

Thursday, June 6, 2019

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; നളിന്‍ ഖണ്ഡ‍േൽവാലിന് ഒന്നാം റാങ്ക്, ആദ്യ 50 റാങ്കിൽ 3 മലയാളികൾ

ദില്ലി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശിയായ നളിൽ ഖണ്ഡേവോലിനാണ് ഒന്നാം റാങ്ക്. 720ൽ 701 മാർക്ക് നേടിയാണ് നളിൽ ഒന്നാമതെത്തിയത്. 700 മാർക്ക് നേടിയ ദില്ലി സ്വദേശി ഭവിക് ബൻസാനിലാണ് ഒന്നാം റാങ്ക്. 695 മാർക്ക് നേടിയ മാധുരി റെഡ്ഡിയാണ് പെൺകുട്ടികളിൽ ഒന്നാം സ്ഥാനം നേടിയത്. അഖിലേന്ത്യാ തലത്തിൽ

from Oneindia.in - thatsMalayalam News http://bit.ly/2JYUVaE
via IFTTT