Breaking

Thursday, June 6, 2019

ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലി ജില്ലയിലെ ധനേരിയ ഗ്രാമത്തിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ദളിത് വിഭാഗത്തില്‍ പെട്ട യുവാവ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പ്രദേശവാസികളായ സവര്‍ണ വിഭാഗത്തില്‍ പെട്ടവര്‍ ഇയാളെ കൈയ്യും കാലും കയറുകൊണ്ട് കെട്ടിയിട്ട്

from Oneindia.in - thatsMalayalam News http://bit.ly/2MuJR7r
via IFTTT