Breaking

Thursday, June 6, 2019

ഇന്ത്യയിലെ 42 ശതമാനം പ്രദേശവും അസാധാരണമായ വരള്‍ച്ച നേരിടുന്നു; 6 ശതമാനം പ്രദേശം അപൂര്‍വമായ വരള്‍ച്ചയുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഡ്രോട്ട് ഏര്‍ലി വാര്‍ണിംഗ് സിസ്റ്റത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 42 ശതമാനം പ്രദേശവും അസാധാരണ വരള്‍ച്ച നേരിടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം അധികമാണ് ഇത്. മെയ് 28ന് റിയല്‍ ടൈം വാച്ചര്‍ പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുളളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ട് പോകണമെന്ന് കെ സുധാകരൻഅസാധാരണ വരള്‍ച്ച നേരിടുന്ന

from Oneindia.in - thatsMalayalam News http://bit.ly/2MqD7aq
via IFTTT