Breaking

Thursday, June 6, 2019

'ഞങ്ങളോട് കളിച്ചാല്‍ തീര്‍ത്തുകളയും'... ആഞ്ഞടിച്ച് മമത ബാനര്‍ജി; ലക്ഷ്യം ബിജെപി...

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള യുദ്ധം ദിനംപ്രതി മൂര്‍ച്ചിച്ചുകൊണ്ടിരിക്കുകയാണ്. തെരുവിലെ അക്രമങ്ങള്‍ക്ക് അല്‍പം കുറവ് വന്നിട്ടുണ്ടെങ്കിലും വാക് പോരിന് ഒരു കുറവും ഇല്ല. ഈദ് ദിനത്തിലും ബിജെപിയുടെ പേരെടുത്ത് പറയാതെ ആഞ്ഞടിക്കുകയാണ് പശ്മി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജയ് ശ്രീറാം വിവാദവും ഇതിനിടെ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഇരട്ടി മധുരം;

from Oneindia.in - thatsMalayalam News http://bit.ly/2JXSsgP
via IFTTT