Breaking

Saturday, June 1, 2019

ട്രംപുമായുള്ള കൂടിക്കാഴ്ച്ച പരാജയപ്പെട്ടത്തില്‍ കലിപൂണ്ടു; 5 ഉദ്യോഗസ്ഥരെ കിം ജോങ് വെടിവെച്ചു കൊന്നു

സോള്‍: ഫെബ്രുവരിയില്‍ ഹനോയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപുമായി നടന്ന നയതന്ത്ര കൂടക്കാഴ്ച്ച പരാജയപ്പെട്ടിതിനെ തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി അടക്കമുള്ള അഞ്ച് പേരെയാണ് ഉത്തരകൊറിയ കൊലപ്പെടുത്തിയതെന്ന് ദക്ഷണികൊറിയന്‍ മാധ്യമമായ ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രപും കി ജോങ് ഉന്നും തമ്മിലുള്ള രണ്ടാം വട്ടചര്‍ച്ചകള്‍ക്ക് മുന്‍കൈ

from Oneindia.in - thatsMalayalam News http://bit.ly/2EJ4hmC
via IFTTT