Breaking

Saturday, June 1, 2019

വരുന്നത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങള്‍; മോദി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍...

ദില്ലി: മോദി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങള്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങളായിരിക്കുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിദേശ നിക്ഷേപകര്‍ അതേറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമങ്ങളില്‍ വന്‍മാറ്റം വരാന്‍ പോകുകയാണ്. സ്വകാര്യ വല്‍ക്കരണം, പുതിയ വ്യവസായങ്ങള്‍ക്ക് ഭൂമി കണ്ടെത്തല്‍ തുടങ്ങി ഒട്ടേറെ പരിഷ്‌കാരങ്ങളാണ് ആദ്യ നൂറ് ദിവസങ്ങളില്‍ സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍

from Oneindia.in - thatsMalayalam News http://bit.ly/2Xi6vAy
via IFTTT