Breaking

Wednesday, October 16, 2019

ചരമം-കിഴക്കേവീട് പ്രഭാകരന്‍

കോഴിക്കോട്: മാതൃഭൂമി റിട്ട. ഡെപ്യൂട്ടി മാനേജർ മൈലമ്പാടി രാഗത്തിൽ കിഴക്കേവീട് പ്രഭാകരൻ (68) അന്തരിച്ചു. ഭാര്യ: ബേബി ഗിരിജ (റിട്ട. മാതൃഭൂമി). മക്കൾ: രജനി പ്രബോധ്കുമാർ. മരുമകൻ: വിങ് കമാൻഡർ വി.കെ.പ്രബോധ്കുമാർ (വ്യോമസേന). സഹോദരങ്ങൾ: പരേതനായ കെ.നാരായണൻകുട്ടി, കെ.മുരളീധരൻ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മാങ്കാവ് ശ്മശാനത്തിൽ


from mathrubhumi.latestnews.rssfeed https://ift.tt/2MmerOx
via IFTTT