Breaking

Saturday, October 26, 2019

വി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുതിർന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസമ്മർദ വ്യതിയാനത്തെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചു. content highlights:V.S. Achuthanandan admitted to hospital


from mathrubhumi.latestnews.rssfeed https://ift.tt/2NcUGrR
via IFTTT