Breaking

Thursday, October 31, 2019

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ച്

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച് നടത്തും. പരീക്ഷകൾ മാർച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഒരു ബെഞ്ചിൽ രണ്ട് എസ്.എസ്.എൽ.സി. കുട്ടികളും നടുക്ക് ഒരു ഹയർ സെക്കൻഡറി വിദ്യാർഥിയും ഇരിക്കും. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാൽ പിന്നീട് പഴയമാതൃകയിൽ ഒരു ബെഞ്ചിൽ രണ്ട് ഹയർ സെക്കൻഡറി വിദ്യാർഥികൾ ഇരിക്കും. വി.എച്ച്.എസ്.ഇ. പരീക്ഷ 27-നേ അവസാനിക്കു. പ്ലസ് വൺ പരീക്ഷയും ഇതേ തീയതിയിൽ നടക്കും. Content Highlights:SSLC & Higher Secondary Examinations


from mathrubhumi.latestnews.rssfeed https://ift.tt/333Cjw3
via IFTTT