Breaking

Sunday, June 2, 2019

'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

കാസര്‍കോഡ്: വരാനിരിക്കുന്ന മഞ്ചശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വ്യക്തമാക്കികഴിഞ്ഞു. കഴിഞ്ഞ തവണ 89 വോട്ടിനായിരുന്നു കെ സുരേന്ദ്രനെ തോല്‍പ്പിച്ച് പിബി അബ്ദുള്‍ റസാഖിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത്. അബ്ദുള്‍ റാസാഖ് മരിച്ചതോടെയാണ് മ‍ഞ്ച്വേശരത്ത് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ക്രമക്കേട് ആരോപിച്ച് സുരേന്ദ്രന്‍ നല്‍കിയ പരാതി പിന്‍വലിച്ചതും

from Oneindia.in - thatsMalayalam News http://bit.ly/2MnoRzq
via IFTTT