Breaking

Sunday, June 2, 2019

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നേകാല്‍ കിലോ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍നിന്നും ദുബായില്‍നിന്നും വന്ന രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നു.



from Anweshanam | The Latest News From India http://bit.ly/2W76Dl6
via IFTTT