Breaking

Thursday, June 6, 2019

ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍ പതിച്ച ടൈല്‍ ശൗചാലയത്തില്‍,വിവാദം

ലഖ്നൗ: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ശൗചാലയത്തില്‍ മഹാത്മാ ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍ പതിച്ചത് വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലാണ് സംഭവം. ഗ്രാമവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!! തിങ്കളാഴ്ചയാണ് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ച മുന്‍പാണ് ഗാന്ധിയുടേയും അശോക

from Oneindia.in - thatsMalayalam News http://bit.ly/2WN5LXo
via IFTTT