Breaking

Thursday, June 6, 2019

ചാനല്‍ ഓഫീസിലേക്ക് ഇരച്ചുകയറി പോലീസ്... രണ്ട് മാധ്യമ പ്രവര്‍ത്തകരെ പിടിക്കാൻ; വിട്ടുകൊടുക്കാതെ ചാനൽ

സിഡ്‌നി: ഓസ്‌ട്രേലിയയെ അമ്പരപ്പിച്ച് പോലീസ് നടപടി. രണ്ട് മാധ്യമ പ്രവര്‍ത്തകരേയും ന്യൂസ് ഡയറക്ടറേയും പിടികൂടാന്‍ മാധ്യമ സ്ഥാപനത്തിന്റെ ആസ്ഥാനത്തേക്ക് പോലീസ് ഇരച്ചുകയറി. ലോക പ്രസിദ്ധമായ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കമ്പനി (എബിസി)യുടെ ഓഫീസിലേക്കാണ് മാധ്യമ പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസ് എത്തിയത്. എബിസിയുടെ സിഡ്‌നിയിലെ ആസ്ഥാനത്തേക്കാണ് പോലീസ് റെയ്ഡിനായി എത്തിയത്. അഫ്ഗാനിസ്ഥാനില്‍ ഓസ്‌ട്രേലിയന്‍ സൈനികരുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്

from Oneindia.in - thatsMalayalam News http://bit.ly/2Kqi4Cp
via IFTTT