Breaking

Wednesday, June 5, 2019

ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്

ദില്ലി: 2014ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രിയങ്ക ഗാന്ധി ചോദിച്ചത് ആരാണ് ഈ സ്മൃതി ഇറാനി എന്നായിരുന്നു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലെത്തുമ്പോള്‍ സ്മൃതി ഇറാനി എന്ന പേര് പ്രിയങ്കയോ രാഹുലോ കോണ്‍ഗ്രസോ ഇനിയൊരിക്കലും മറക്കാനിടയില്ല. എന്ന് മാത്രമല്ല കോണ്‍ഗ്രസിന്റെ ദുസ്വപ്‌നങ്ങളിലെല്ലാം ആ പേരുണ്ടാവുകയും ചെയ്യും. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ

from Oneindia.in - thatsMalayalam News http://bit.ly/314MWhv
via IFTTT