Breaking

Wednesday, June 5, 2019

ഇത് ചില്ലറ കളിയല്ല, ലോക്സഭ തിരഞ്ഞെടുപ്പിന് ബിജെപി പൊടിച്ചത് 27000 കോടിയെന്ന് റിപ്പോര്‍ട്ട്

ദില്ലി: 2014 നെക്കാള്‍ വമ്പന്‍ വിജയമാണ് ഇത്തവണ ബിജെപി കൈവരിച്ചത്. എന്നാല്‍ ഈ വിജയം സ്വന്തമാക്കാന്‍ ബിജെപി പൊടിച്ചത് ചില്ലറ തുകയൊന്നുമല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 27000 കോടി രൂപയാണ് ബിജെപി പ്രചരണത്തിന് മാത്രം ഉപയോഗിച്ചതെന്ന് സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ആകെ ചിലവായ തുകയുടെ 45 ശതമാനവും ബിജെപിയാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്

from Oneindia.in - thatsMalayalam News http://bit.ly/2Ik39a3
via IFTTT