Breaking

Monday, June 3, 2019

കോണ്‍ഗ്രസുമായി ലയനത്തിനില്ലെന്ന് എന്‍സിപി; സഖ്യം തുടരും, തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കും

ദില്ലി: എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് അഭ്യൂഹങ്ങളെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുംബൈയിലെ പാര്‍ട്ടി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ശരദ് പവാര്‍ നിലപാട് വ്യക്താക്കിയത്. ഇരുപാര്‍ട്ടികളുടേയും ലയനത്തിന് ഒരു സാധ്യതയുമില്ല. എന്‍സിപി സ്വതന്ത്രമായി നിലകൊള്ളും. നിയമസഭാ തെരഞ്ഞെടുപ്പും, മഹാരാഷ്ട്രയിലെ വരള്‍ച്ചയുമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ശരദ് പവാര്‍ വ്യക്തമാക്കി. 'സുരേന്ദ്രന്‍റെ

from Oneindia.in - thatsMalayalam News http://bit.ly/2Ijj094
via IFTTT