Breaking

Wednesday, June 5, 2019

സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി പദവി രാജിവെക്കും; സെക്രട്ടറിയേറ്റിനെ അറിയിച്ചു

ദില്ലി: സിപിഐ ജനറല്‍ സെക്രട്ടറി പദവി സുധാകര്‍ റെഡ്ഡി രാജിവെക്കുന്നു. പദവിയുടെ കാലാവധി തീരാന്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജിക്കൊരുങ്ങുന്നത്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റിലും ദേശീയ നിര്‍വാഹക സമിതിയിലും സുധാകര്‍ റെഡ്ഡി രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെക്കുന്നത്. 2021 ഏപ്രില്‍ വരെ സുധാകര്‍ റെഡ്ഡിക്ക് കാലാവധിയുണ്ട്. അത് വരെ

from Oneindia.in - thatsMalayalam News http://bit.ly/3188tWP
via IFTTT