Breaking

Wednesday, June 5, 2019

അഖിലേഷ് മിടുക്ക് തെളിയിച്ചാൽ ഭാവിയിൽ പരിഗണിക്കാമെന്ന് മായാവതി! എസ്പിക്ക് വൻ വെല്ലുവിളി

ലഖ്‌നൗ: കണക്കുകള്‍ ഏറെ കൂട്ടിയും കിഴിച്ചുമാണ് ബദ്ധവൈരികള്‍ ആണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കാന്‍ മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചത്. ശത്രുവിന്റെ ശത്രു മിത്രം എന്നതായിരുന്നു നിലപാട്. എന്നാല്‍ മായാവതിക്കോ അഖിലേഷിനോ വിചാരിച്ചതൊന്നും കിട്ടിയില്ല. എന്ന് മാത്രമല്ല നാണക്കേടുമായി. ഇതോടെ മായാവതി അഖിലേഷിനെ ഒഴിവാക്കി കളംമാറ്റിച്ചവിട്ടാനുളള തയ്യാറെടുപ്പിലാണ്. പാര്‍ട്ടിക്കുള്ളിലെ അഴിച്ച് പണിക്കൊപ്പം തന്നെ സഖ്യത്തില്‍ നിന്നും തലയൂരുകയാണ്

from Oneindia.in - thatsMalayalam News http://bit.ly/31ajZB5
via IFTTT