Breaking

Thursday, June 20, 2019

മെസ്സിക്ക് ഗോള്‍; അര്‍ജന്റീനയും പരാഗ്വെയും ഒപ്പത്തിനൊപ്പം

മിനെയ്റോ: കോപ്പ അമേരിക്ക ഫുട്ബോളിലെ നിർണായക മത്സരത്തിൽ പരാഗ്വെയും അർജന്റീനയും ഒപ്പത്തിനൊപ്പം. 37-ാം മിനിറ്റിൽ റിച്ചാർഡ് സാഞ്ചസിലൂടെ പരാഗ്വെയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 57-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന തിരിച്ചടിച്ചു. പെനാൽറ്റിയിലൂടെ ആയിരുന്നു മെസ്സിയുടെ ഗോൾ ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ അർജന്റീനക്ക് ഈ മത്സരം നിർണായകമാണ്. അതേസമയം ഖത്തറുമായി സമനിലയിൽ പിരിഞ്ഞ പരാഗ്വെയ്ക്ക് ഒരു പോയിന്റുണ്ട്. Messi Goal!!! Argentina 🇦🇷 ties it 1-1 with Paraguay 🇵🇾#CopaAmerica just smashes home the penalty pic.twitter.com/amk4cMBrQj — SONTFootball (@SONTFootball) June 20, 2019 Assist for Miguel Almiron at #CopaAmerica to give Paraguay the lead over Argentina. $30 million man. pic.twitter.com/5PKRYR6K06 — MLS Buzz (@MLS_Buzz) June 20, 2019 🇦🇷This just happened during the Argentina - Paraguay game. Even their goalkeeper is so terrible. Messi needs to change his position 😂😳 #CopaAmerica pic.twitter.com/noYG29ZQht — World Cup (@FlFAWC2018) June 20, 2019 Content Highlights: Copa America Football Argentina vs Paraguay


from mathrubhumi.latestnews.rssfeed http://bit.ly/2XoMV99
via IFTTT