Breaking

Thursday, June 6, 2019

മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുളളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ട് പോകണമെന്ന് കെ സുധാകരൻ

കോഴിക്കോട്: മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുളളക്കുട്ടിക്കെതിരെ കെ സുധാകരന്‍ എംപി രംഗത്ത്. ഗാന്ധിജിയുമായി നരേന്ദ്ര മോദിയെ ഉപമിച്ച അബ്ദുളളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ സുധാകരന്‍ തുറന്നടിച്ചു. അബ്ദുള്ളക്കുട്ടിയെ കുറിച്ച് അന്നും ഇന്നും തനിക്ക് നല്ല അഭിപ്രായമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയതിന്റെ പേരിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്

from Oneindia.in - thatsMalayalam News http://bit.ly/2MEPRdw
via IFTTT