Breaking

Thursday, June 6, 2019

590 കിലോ കഞ്ചാവ് പിടിച്ച പിന്നാലെ അസം പോലീസിന്‍റെ കിടിലം ട്വീറ്റ്, എജ്ജാതിയെന്ന് ട്വിറ്റര്‍

ഗുവാഹട്ടി: ട്രോളുകളിലൂടെ ജനങ്ങളുമായി സംവദിക്കുന്ന കേരള പോലീസ് വേറെ ലെവലാണെന്ന് നമ്മള്‍ മലയാളിക്കറിയാം. എന്നാല്‍ തങ്ങളുടെ വേറിട്ട ട്വീറ്റിലൂടെ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചിരി പടര്‍ത്തിയിരിക്കുകയാണ് അസം പോലീസ്. 590 കിലോ കഞ്ചാവ് പിടിച്ച ശേഷം പ്രതികളെ പിടികൂടാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. സംഭവം ഇങ്ങനെ വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍?

from Oneindia.in - thatsMalayalam News http://bit.ly/319lZJD
via IFTTT