Breaking

Tuesday, June 4, 2019

എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

 അമരാവതി: 2014 നെക്കാള്‍ വലിയ മോദി തരംഗമാണ് ഇത്തവണ രാജ്യത്ത് ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് കാവിക്കുതിപ്പില്‍ പിടിച്ച് നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. അതേസമയം ഇത്തവണയും ഒരു കാര്യം ലോക്സഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചു. ദക്ഷിണേന്ത്യ പിടിക്കാമെന്ന ബിജെപിയുടെ സ്വപ്നം അടപടലം പൊളിഞ്ഞു. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ കന്നഡ മണ്ണില്‍ നിന്ന് മാത്രമാണ് ബിജെപിക്ക് ഇത്തവണയും മുന്നേറ്റം

from Oneindia.in - thatsMalayalam News http://bit.ly/2Kp3UBd
via IFTTT