Breaking

Tuesday, June 4, 2019

നാല് സംസ്ഥാന അധ്യക്ഷന്മാരെ ബിജെപി മാറ്റുന്നു; വന്‍ അഴിച്ചുപണിക്ക് സാധ്യത, ഒരു വ്യക്തി ഒരു പദവി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപി പാര്‍ട്ടി തലത്തില്‍ അഴിച്ചുപണികള്‍ക്ക് ഒരുങ്ങുന്നു. നാല് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റാന്‍ തീരുമാനമായി എന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായും മാറും. അമിത് ഷായ്ക്ക് പകരം ആര് എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കും ചലനമുണ്ടാകുമെന്ന വിവരം വന്നിരിക്കുന്നത്. നാല് സംസ്ഥാന അധ്യക്ഷന്‍മാര്‍ കേന്ദ്രസര്‍ക്കാരില്‍ മന്ത്രിമാരായതിനെ തുടര്‍ന്നാണ്

from Oneindia.in - thatsMalayalam News http://bit.ly/2WG6nOo
via IFTTT