Breaking

Thursday, June 6, 2019

ഈദ് ദിനത്തില്‍ ശ്രീനഗറില്‍ പ്രതിഷേധം; പള്ളിക്ക് പുറത്ത് മസൂദ് അസറിന്റെയും മൂസയുടെയും പോസ്റ്റര്‍!!

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഈദ് ദിനാഘോഷത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറ്. ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ ഈദ് ദിന് പ്രാര്‍ഥനയ്ക്ക് ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറുണ്ടായത്. സാക്കിര്‍ മുസ, മസൂദ് അസ്ഹര്‍ എന്നീ ഭീകരരുടെ പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. മുഖം മൂടി ധരിച്ച സംഘമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞത്. പഞ്ചാബിൽ ഹരിയാന മോഡൽ പയറ്റാൻ ബിജെപി; ശിരോമണി അകാലി

from Oneindia.in - thatsMalayalam News http://bit.ly/2HXfMJe
via IFTTT