Breaking

Tuesday, June 4, 2019

രാഹുല്‍ വീണ്ടും സജീവം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജിവെക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പുള്ള വാര്‍ത്തകള്‍. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം തള്ളുകയും ചെയ്തു. എന്നാല്‍ ഏറ്റവും പുതിയ വിവരം രാഹുലിന്റെ നിര്‍ദേശ പ്രകാരം കൂടുതല്‍ ഇടപെടലുകള്‍ താഴെ തട്ടില്‍ പാര്‍ട്ടി നടത്തുന്നുവെന്നാണ്. കോണ്‍ഗ്രസിന് എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന്

from Oneindia.in - thatsMalayalam News http://bit.ly/2wC8rYU
via IFTTT