Breaking

Thursday, May 7, 2020

കോവിഡ് ബാധിച്ച് ലണ്ടനില്‍ രണ്ടു മലയാളികള്‍ മരിച്ചു

ലണ്ടൻ: ലണ്ടനിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ മരിച്ചു. കോട്ടയം വാകത്താനം സ്വദേശിയായ ഡോ.ബിജി മാർക്കോസ് ചിറത്തലേട്ട് (54),കൂത്താട്ടുകുളം സ്വദേശി സണ്ണിജോൺ(70) എന്നിവരാണ് മരിച്ചത്. യാക്കോബായ സുറിയാനി സഭയിലെ വൈദികനാണ് ഡോ.ബിജി മാർക്കോസ് ചിറത്തലേട്ട് Content Highlights:CoronaVirus:A malayali dies in London


from mathrubhumi.latestnews.rssfeed https://ift.tt/2YFff7u
via IFTTT