തിരുവനന്തപുരം: വെള്ളിയാഴ്ചമുതൽ മൂന്നുദിവസം സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നേരത്തേതന്നെ പ്രവചനം. ഈ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴപെയ്യും. കാലവർഷത്തിനുമുന്നോടിയായുള്ള മഴ അടുത്ത അഞ്ചുദിവസവും തുടരും. മഞ്ഞജാഗ്രത ബുധൻ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വ്യാഴം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് വെള്ളി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് , മലപ്പുറം ശനി കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ. content highlights: heavy rain expected from friday
from mathrubhumi.latestnews.rssfeed https://ift.tt/2TGY0Q5
via
IFTTT